ജബ്ബാര്‍ വധകേസ് പ്രതിയില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു
Jun 5, 2012, 15:45 IST
കണ്ണൂര്‍: കാസര്‍കോട് പെര്‍ളയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രോദേശിക നേതാവായിരുന്ന അബ്ദുല്‍ ജബ്ബാറിനെ വെട്ടിക്കൊന്ന കേസില്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയുന്ന പ്രതിയില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്തു.
ഒന്നാംബ്ലോക്കിലെ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന മൊയ്തീന്‍ എന്ന നീലഗിരി മൊയിതീനില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്.സംഭവത്തെ തുടര്‍ന്ന് മൊയ്തീനെ ഒന്നാം നമ്പര്‍ ബ്ലോക്കില്‍ നിന്നും മാറ്റി. സിം ഊരിയെടുത്ത നിലയിലായിരുന്നു. ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ സിം ഊരിയെടുത്തതായി സംശയിക്കുന്നു. മൊയ്തീനെതിരെ കണ്ണൂര്‍ പോലീസ് കേസെടുത്തു.

Keywords: Kannur, Jabbar Murder-case, Mobile-Phone, Accuse