ചരക്ക് വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണത്തിന് കീഴടങ്ങി
May 10, 2019, 15:46 IST
പയ്യന്നൂര്‍: (www.kasargodvartha.com 10.05.2019) ചരക്ക് വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണത്തിന് കീഴടങ്ങി. അസം ഗുഹാവട്ടിയിലെ നൂര്‍ ഇസ്ലാം (45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഏഴിമല നാവിക അക്കാദമി പരിസരത്താണ് അപകടമുണ്ടായത്. സ്റ്റാര്‍ ക്രാപ്‌സ് കമ്പനി കരാര്‍ ജോലിക്കാരനാണ് നൂര്‍ ഇസ്ലാം.
ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പഴയ സാധനങ്ങളുമായി വരുന്നതിനിടെ വാഹനത്തില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, news, Kannur, Top-Headlines, Accidental-Death, kasaragod, Man died after accident injury
< !- START disable copy paste -->
Keywords: Payyannur, Kerala, news, Kannur, Top-Headlines, Accidental-Death, kasaragod, Man died after accident injury
< !- START disable copy paste -->