ലോക് ഡൗണ്‍: പണിയില്ലാതായ അതിഥി തൊഴിലാളികള്‍ റെയില്‍പാളത്തിലൂടെ നാടുവിടുന്നു
Mar 30, 2020, 11:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.03.2020) ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പണിയില്ലാതായ അതിഥി തൊഴിലാളികള്‍ റെയില്‍പാളത്തിലൂടെ നാടുവിടുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് രാത്രികാലങ്ങളില്‍ ആരുമറിയാതെ റെയില്‍പാളത്തിലൂടെ നാട്ടിലേക്ക് പോകുന്നത്.
കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഇങ്ങനെ പലായനം ചെയ്യുന്നത്. റോഡുവഴി പോയാല്‍ പോലീസ് പിടിക്കുമെന്ന ഭയമാണ് റെയില്‍ പാളം വഴി നടന്നു പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. രാത്രികാലങ്ങളില്‍ നടന്നു പകല്‍ നേരത്ത് എവിടെയെങ്കിലും വിശ്രമിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
കൂട്ടം കൂടി പോകാതെ രണ്ടു മൂന്നോ പേര്‍ ചേര്‍ന്നാണ് യാത്ര.
Keywords: Kasaragod, Kerala, News, Railway, Kanhangad, Kannur, Lock down: Guest employee going to Home land