കെ എം സി സി നേതാവ് സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Jan 3, 2018, 17:03 IST
ദമ്മാം: (www.kasargodvartha.com 03.01.2018) കെ എം സി സി നേതാവ് സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ തലശ്ശേരി എടക്കാട് ഹിബയിലെ സി.ഹാഷിം (59) ആണ് മരിച്ചത്. കെ.എം.സി.സി സ്ഥാപക നേതാക്കളില്‍ പ്രമുഖനും സൗദി നാഷണല്‍ കമ്മിറ്റി ട്രഷററുമായിരുന്നു. 40 വര്‍ഷമായി സൗദിയിലുള്ള അദ്ദേഹം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പ്രഥമ പ്രവാസി സംഘടനയായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: ഫിറോസ. മക്കള്‍: മര്‍വ, നൂറുല്‍ഹുദ, ഹിബ, അബ്ദുല്‍ ഹാദി. മരുമക്കള്‍: ഡോ: സിറാജ് (ആസ്ട്രേലിയ), മന്‍സൂര്‍, ലുഖ്മാന് (യു.എ.ഇ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Kannur, Damam, Gulf, Death, Obituary, News, KMCC leader dies in Saudi.
START disable copy paste -->