തളിപ്പറമ്പില്‍ കഞ്ചാവ് വില്‍പനയ്ക്കിടെ കാസര്‍കോട് സ്വദേശി എക്‌സൈസിന്റെ പിടിയിലായി
Apr 8, 2017, 14:30 IST
തളിപ്പറമ്പ: (www.kasargodvartha.com 08/04/2017) കഞ്ചാവ് വില്‍പനയ്ക്കിടെ കാസര്‍കോട് സ്വദേശി തളിപ്പറമ്പില്‍ എക്‌സൈസിന്റെ പിടിയിലായി. പിലിക്കോട് കൊടക്കാട്ടെ നങ്ങാരകത്ത് എം മുഹമ്മദ് ഇബ്രാഹിമിനെയാണ് (55) വെള്ളിയാഴ്ച വൈകുന്നേരം തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ദിനേശ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി ആര്‍ സജീവ്, കെ പി മധുസൂദനന്‍, സി ഇ ഒമാരായ പ്രഭുനാഥ്, ഗോവിന്ദന്‍, ഷാജി, പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്നും 50 ഗ്രാം പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kannur, Kasaragod, Arrest, Ganja, Accuse, M Muhammed Ibrahim.