city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ കെ.എ.എം.എ സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: (www.kasargodvartha.com 26/02/2015) കെ.എ.എം.എ സംസ്ഥാന പ്രസിഡണ്ടായി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തെരഞ്ഞടുക്കപ്പെട്ടു. തിരുവനന്തപുരം അധ്യാപക ഓഡിറ്റോറിയത്തില്‍ നടന്ന 63-ാം സംസ്ഥാന സമ്മേളന ജനറല്‍ കൗണ്‍സില്‍ യോഗമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞടുത്തത്.

കാസര്‍കോട് കുമ്പള പേരാല്‍ കണ്ണൂര്‍ സ്വദേശിയാണ് അബ്ദുല്ല മാസ്റ്റര്‍. ജനറല്‍ സെക്രട്ടറി: ഇടവം ഖാലിദ് കുഞ്ഞ് തിരുവനന്തപുരം, ട്രഷറര്‍: എ.എ വഹാബ് തൃശൂര്‍, വൈസ് പ്രസിഡണ്ടുമാര്‍: നിസാമുദ്ദീന്‍ മലപ്പുറം, കെ.എ ലത്വീഫ് തൃശൂര്‍, ഇസ്മാഈല്‍ ഗനി കൊല്ലം, കെ. മുസ്തഫ വയനാട്, പള്ളിക്കല്‍ നിസാര്‍ തിരുവനന്തപുരം, ഇ.സി നൗഷാദ് കോഴിക്കോട്. ജോയിന്റ് സെക്രട്ടറിമാര്‍: പി.പി ഫിറോസ് കോഴിക്കോട്, പി. ഹംസ എറണാകുളം, എന്‍. അബ്ദുല്‍ അസീസ് ആലപ്പുഴ, ഹിഷാമുദ്ദീന്‍ പത്തനംതിട്ട, നമീമുദ്ദീന്‍ തിരുവനന്തപുരം, പി.എ സലാഹുദ്ദീന്‍ പാലക്കാട്. വനിതാ ചെയര്‍പേഴ്‌സണ്‍: സാഹിലാ ബീവി തിരുവനന്തപുരം, കണ്‍വീനര്‍മാര്‍ സാബിറ തൃശൂര്‍, സുമയ്യ തിരുവനന്തപുരം. ഓഡിറ്റര്‍മാര്‍മാര്‍: എ.എ ജഅ്ഫര്‍ തൃശൂര്‍, നിഹാസ് തിരുവനന്തപുരം. ബുള്ളറ്റിന്‍ എഡിറ്റര്‍: നബീല്‍ എസ്. കൊല്ലം എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ കെ.എ.എം.എ സംസ്ഥാന പ്രസിഡണ്ട്


Keywords:  State, President, Selection, Secretary, Kannur, Thiruvananthapuram, Kasaragod, Kerala, Master, Au ditorium.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia