വീട് തകര്‍ന്നുവീണ് രണ്ടു വയസുകാരിക്ക് പരിക്ക്
Jan 18, 2019, 20:21 IST
കണ്ണൂര്‍: (www.kasargodvartha.com 18.01.2019) വീട് തകര്‍ന്നുവീണ് രണ്ടു വയസുകാരിക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചെറുപുഴ കോഴിച്ചാല്‍ പട്ടത്തുവയലിലെ കാണിക്കാരന് മീനാക്ഷിയുടെ വീടാണ് തകര്‍ന്നുവീണത്.
ഇവരുടെ പേരമകളായ ശിവന്യയ്ക്കാണ് പരിക്കേറ്റത്. ശിവന്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇവരുടെ പേരമകളായ ശിവന്യയ്ക്കാണ് പരിക്കേറ്റത്. ശിവന്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, House collapsed; 2 year old injured
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, House collapsed; 2 year old injured
< !- START disable copy paste -->