കണ്ണൂര്‍ വേങ്ങാട് റഹ് മാന്‍ ഷാ നിര്യാതനായി
Dec 21, 2015, 10:00 IST
കണ്ണൂര്‍: (www.kasargodvartha.com 21/12/2015) ജാനഷിനെ ഹസ്‌റത്ത് റഹ് മാന്‍ ഷാ (ഉപ്പാവ 63) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ബംഗളൂരുവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ഫാത്വിമ അഡൂര്‍. മക്കള്‍: സത്താര്‍, മുറത്ത്, കഅ്ബ്. മരുമക്കള്‍: ഹുസ്‌ന, ഫാഹിസ, റുബീന. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ കല്ലായി വേങ്ങാട്.
Keywords : Kannur, Obituary, Vengad, Hasrath Rahman Shah, Janasheene.