city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെ­രു­ന്നാ­ളി­നെത്തി­യ ഗള്‍­ഫു­കാ­രന്‍ വാഹനാ­പ­ക­ട­ത്തില്‍ മ­രിച്ചു

പെ­രു­ന്നാ­ളി­നെത്തി­യ ഗള്‍­ഫു­കാ­രന്‍ വാഹനാ­പ­ക­ട­ത്തില്‍ മ­രിച്ചു
ത­ളി­പ്പറമ്പ്: പെ­രു­ന്നാള്‍ ആ­ഘോ­ഷ­ത്തി­നു നാ­ട്ടി­ലെത്തി­യ ഗള്‍­ഫു­കാ­രന്‍ വാ­ഹ­നാ­പ­ക­ട­ത്തില്‍ മ­രിച്ചു. ക­ണ്ണൂര്‍, താ­യെ­ത്തെ­രു സ്വ­ദേ­ശിയും ത­ളി­പ്പ­റ­മ്പില്‍ താ­മ­സ­ക്കാ­ര­നുമാ­യ മു­ഹമ്മ­ദ് സ­ജീര്‍(37) ആ­ണ് മ­രി­ച്ചത്.

ശ­നി­യാഴ്­ച രാ­വി­ലെ മാ­ങ്ങാ­ട് ദേശീ­യ പാ­ത­യി­ലാ­ണ് അ­പ­കടം. സ­ജീര്‍ സ­ഞ്ച­രി­ച്ചി­രു­ന്ന കാറും കാസര്‍­കോ­ട്ടേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന സ്വ­കാ­ര്യ   ബസും കൂ­ട്ടി­യി­ടി­ച്ചാ­ണ് അ­പ­കടം. പെ­രു­ന്നാള്‍ ആ­ഘോ­ഷ­ത്തി­നാ­യി മൂ­ന്നാഴ്­ച മു­മ്പാ­ണ് നാ­ട്ടി­ലെ­ത്തി­യ­ത്. ഭാര്യ: ഹി­ബ. മ­ക്കള്‍:­ അയാന്‍, ദി­യ.

Keywords:  Accidental-Death, Bike-Accident, Obituary, Kannur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia