Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശിയുള്‍പെടെ 2 പേര്‍ പിടിയില്‍
Sep 13, 2022, 17:46 IST
മട്ടന്നൂര്‍: (www.kasargodvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടുപേരില്‍ നിന്നായി 65,66,250 രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് ജില്ലയിലെ ശഫീഖ് ഹുസൈനാര്‍, കോഴിക്കോട് ജില്ലയിലെ ജസീല്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 1275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ജസീല്‍ നേരത്തെ ബഹ്റൈനില്‍ നിന്നും സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയിരുന്നുവെന്നും വരും ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് പിടികൂടാന്‍ നടപടി ശക്തമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

You Might Also Like:
Keywords: Latest-News, Kerala, Kannur, Kasaragod, Top-Headlines, Seized, Crime, Airport, Kannur Airport, Gold worth Rs 65 lakh seized; 2 held at Kannur Airport.
< !- START disable copy paste -->