C Raghunath | കെ സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജെനറല്‍ സെക്രടറിയുമായിരുന്ന സി രഘുനാഥ് ബിജെപിയിലേക്ക്
Dec 24, 2023, 18:49 IST
കണ്ണൂര്‍: (KasargodVartha) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജെനറല്‍ സെക്രടറിയുമായിരുന്ന സി രഘുനാഥ് ബിജെപിയിലേക്ക്. അഞ്ച് പതിറ്റാണ്ടു നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് രഘുനാഥ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
Keywords: DCC General Secretary C Raghunath joins BJP, Kannur, News, DCC General Secretary, C Raghunath, BJP, Congress, K Sudhakaran, Politics, Kerala.