ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; കാസര്‍കോട് സ്വദേശികള്‍ ഇരിട്ടിയില്‍ പിടിയില്‍
Apr 24, 2018, 10:23 IST
കണ്ണൂര്‍: (www.kasargodvartha.com 24.04.2018) കഞ്ചാവുമായി കാസര്‍കോട് സ്വദേശികളെ ഇരിട്ടിയില്‍ എക്‌സൈസ് സംഘം പിടികൂടി. ഉദിനൂര്‍ മീത്തലെപുരയില്‍ ഇബ്രാഹിം കുട്ടി (32) പടന്നയിലെ പള്ളിച്ചുമാടം നവാസ് (33) എന്നിവരെയാണ് ഇരിട്ടി സര്‍ക്കിള്‍ എക്‌സൈസ് സംഘം കൂട്ടുപുഴ എക്‌സൈസുമായി ചേര്‍ന്ന് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.
ഇവരില്‍ നിന്നും 1.500 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും ബസില്‍ കേരളത്തിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു സംഘം പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ സുലൈമാന്‍, സിഇഒമാരായ നെല്‍സണ്‍ ടി. തോമസ്, എം.പി ഹാരിസ്, ടി. സനലേഷ് തുടങ്ങിയവരാണ് കഞ്ചാവ് വേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kannur, Karnataka, Ganja, Police, Mangalore, Arrest, Excise, Crime, Top headlines, Ganja smuggling; Kasargod natives held in Iritty.
< !- START disable copy paste -->