വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി ഒരുങ്ങി, ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളുമായി പടക്ക വിപണി സജീവം
Apr 11, 2018, 13:13 IST
കണ്ണൂര്‍:(www.kasargodvartha.com 11/04/2018) വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സജീവമായി പടക്ക വിപണി. കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്ന മലയാളികളുടെ വിഷു ആഘോഷത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പടക്കം. ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഇത്തവണ വിഷു സീസണിലെ പ്രധാന ആകര്‍ഷണം. വിഷുവിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പടക്ക വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഉത്തര മലബാറിലെ പടക്ക വിപണിയുടെ തലസ്ഥാനമെന്ന് പറയപ്പെടുന്ന കതിരൂരില്‍ വിവിധ ജില്ലകളില്‍ നിന്നാണ് വ്യത്യസ്തതയാര്‍ന്ന പടക്കങ്ങള്‍ തേടി ആളുകള്‍ എത്തുന്നത്.
തമിഴ് നാട്ടിലെ ശിവകാശി,കോവില്‍പ്പട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പടക്കങ്ങള്‍ എത്തുന്നത്.പരമ്പരാഗത കച്ചവടക്കാരെ കൂടാതെ വിഷു വിപണി മാത്രം ലക്ഷ്യം വച്ചും പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരും ഉണ്ട്. അപകടം കുറഞ്ഞതും വൈവിധ്യവുമുള്ള ചൈനീസ് പടക്കങ്ങള്‍ക്കു തന്നെയാണ് ആവശ്യക്കാര്‍ ഏറെയു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Festival, Business, Fireworks Market Active for Vishu
Keywords: News, Kannur, Kerala, Top-Headlines, Festival, Business, Fireworks Market Active for Vishu