മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ശേഷം പിതാവ് തൂങ്ങിമരിച്ചു
May 7, 2019, 09:32 IST
ചക്കരക്കല്‍: (www.kasargodvartha.com 07.05.2019) മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ശേഷം പിതാവ് തൂങ്ങിമരിച്ചു. ചക്കരക്കല്‍ നിടാവിലോട് സ്വദേശി പുതിയവീട്ടില്‍ ശങ്കരന്‍ (78) ആണ് മകന്‍ മുരളിയെ (44) വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യപാനത്തെ ചൊല്ലിയുള്ള കലഹമാണ് വധ്രശമത്തിലും ജീവനൊടുക്കലിലും കലാശിച്ചതെന്നാണ് വിവരം.
വാക്ക് തര്‍ക്കത്തിനിടയില്‍ മുരളിയെ ശങ്കരന്‍ ശരീരമാസകലം കുത്തുകയായിരുന്നു. കാലിനും കൈക്കും നെഞ്ചിനുമടക്കം മാരകമായി കുത്തേറ്റ മുരളിയെ ഓടിയെത്തിയ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ മുരളിയെ ആശുപ്രതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വീട്ടില്‍ നിന്ന് കയറുമായി ശങ്കരന്‍ പുറത്തിറങ്ങുകയായിരുന്നു. ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിന് സമീപത്തെത്തിയ ശങ്കരന്‍ അവിടെ ഒരു മരക്കൊമ്പില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു. ഭാര്യ: സുമതി. മറ്റുമക്കള്‍: വിജയ, ജയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Hanged, Top-Headlines, Kannur, father, Crime, Father commits suicide after stabbing son
< !- START disable copy paste -->