മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു
Aug 25, 2018, 16:38 IST
കണ്ണൂര്‍: (www.kasargodvartha.com 25.08.2018) മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു. തിരുവട്ടൂരിലെ കൊഴുമ്മല്‍ രാമ്പേത്ത് പ്രശാന്ത് കുമാര്‍ (38) ആണ് തൂങ്ങിമരിച്ചത്. പ്രശാന്തിന്റെ മകന്‍ ആദിദേവ് (എട്ട്) രക്താര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
ഇതിന്റെ മനോവിഷമത്തിലായിരുന്നു പ്രശാന്തെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് പ്രശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവിന്ദന്‍ നമ്പ്യാര്‍- ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. മകള്‍: വേദിക. സഹോദരങ്ങള്‍: ലത, ശശികുമാര്‍, പ്രമീള, ബിന്ദു, പ്രസീത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, Death, Obituary, father, Father commits suicide after son's death
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, Death, Obituary, father, Father commits suicide after son's death
< !- START disable copy paste -->