ടി സി ഷംനയ്ക്ക് ഡോക്ടറേറ്റ്
Mar 6, 2020, 15:47 IST
കണ്ണൂര്‍: (www.kasargodvartha.com 06.03.2020) കേരള കേന്ദ്രസര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രവകുപ്പില്‍ നിന്ന് കേരളത്തിന്റെ തൊഴില്‍ വിപണിയിലെ കുടിയേറ്റത്തിന്റെ ഗതി വിഗതികള്‍ എന്ന വിഷയത്തില്‍ ടി സി ഷംനയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു.
കണ്ണൂര്‍ താഴെചെറിയത്ത് വീട്ടില്‍ കെ മാധവന്‍- ടി. ശ്രീജ ദമ്പതികളുടെ മകളും കേന്ദ്രസര്‍വ്വകലാശാല ജീവനക്കാരന്‍ ജയിത്തിന്റെ ഭാര്യയുമാണ്. പ്രൊഫ. കെ സി ബൈജുവിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.
Keywords: Kannur, news, Top-Headlines, university, Doctorate for TC Shamna
< !- START disable copy paste -->