പയ്യന്നൂരില്‍ റെയില്‍പാളത്തില്‍ വിള്ളല്‍, ട്രെയിനുകള്‍ അര മണിക്കൂറോളം പിടിച്ചിട്ടു
Apr 5, 2018, 11:26 IST
പയ്യന്നൂര്‍: (www.kasargodvartha.com 05.04.2018) പയ്യന്നൂരില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അരമണിക്കൂറോളം സമയമാണ് ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് പയ്യന്നൂര്‍ ഒളവറ പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. മീന്‍ പിടിക്കാനെത്തിയവരാണ് സംഭവം കണ്ടയുടന്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Payyanur, Kerala, news, Railway-track, Train, Crack on rail track in Payyanur, trains delayed.
< !- START disable copy paste -->
File photo
തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകേണ്ടതിന് തൊട്ടുമുമ്പാണ് സംഭവം. ഇതേ തുടര്‍ന്ന് മലബാര്‍ എക്‌സ്പ്രസ് പയ്യന്നൂരില്‍ പിടിച്ചിട്ടു. മറ്റു ട്രെയിനുകള്‍ സമീപ സ്‌റ്റേഷനുകളിലും പിടിച്ചിട്ടതോടെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. തകരാര്‍ പരിഹരിച്ച ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.