കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട്ടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി
Apr 11, 2020, 17:46 IST
കണ്ണൂര്‍: (www.kasargodvartha.com 11.04.2020) കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട്ടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സുഖപ്രസവം നടത്തിയത്. വിദേശത്ത് നിന്നെത്തിയ കാസര്‍കോട് സ്വദേശിനിയായ യുവതിയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച യുവതി പ്രസവിക്കുന്നത്. കുഞ്ഞും അമ്മയും കുറച്ചു നാള്‍ കൂടി മെഡിക്കല്‍ കോളേജിലെ ഐസോഷേന്‍ വാര്‍ഡില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അടുത്തിടെ ഗള്‍ഫില്‍ നിന്നുമെത്തിയതായിരുന്നു യുവതി. പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
Keywords: Kannur, kasaragod, Kerala, news, COVID-19, Baby, Medical College, hospital, Trending, Top-Headlines, Covid patient gives birth for a baby boy