മദ്യപിച്ചു കേട്ടാലറയ്ക്കുന്ന തെറിപറയുന്നുവെന്ന് ദമ്പതികളുടെ പരാതി; വനിതാ കമ്മിഷന്‍ വിളിപ്പിച്ചപ്പോഴും ലഹരി വിടാതെ യുവാവ്
Aug 3, 2019, 10:50 IST
കണ്ണൂര്‍: (www.kasargodvartha.com 03.08.2019) മദ്യപിച്ചു കേട്ടാലറയ്ക്കുന്ന തെറിപറയുന്നുവെന്ന് ദമ്പതികളുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ വിളിപ്പിച്ചപ്പോഴും യുവാവ് മദ്യ ലഹരിയില്‍. കേസ് പരിഗണിക്കുന്നതിനിടയില്‍ യുവാവ് കമ്മിഷനോടും തര്‍ക്കുത്തരം പറയാന്‍ തുടങ്ങിയപ്പോള്‍ പോലീസിനെ വിളിപ്പിച്ചു.
പോലീസ് ഓഡിറ്റോറിയത്തിന് പുറത്തേക്കു വിളിച്ച് പോലീസ് കൈകാര്യം ചെയ്തതോടെ യുവാവ് സ്ഥലം വിട്ടു. വനിതാ കമ്മിഷന്‍ അദാലത്തിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് സംഭവം. കൊട്ടിയൂര്‍ സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് ഇയാളെ വിളിപ്പിച്ചത്. അയല്‍വാസിയായ ഇയാള്‍ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, news, Kerala, Top-Headlines, complaint, Police, case, Youth, Complaint lodged against neighbour