ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു
Mar 12, 2020, 16:12 IST
പയ്യന്നൂര്‍: (www.kasargodvartha.com 12.03.2020) ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. കുന്നരു കാരന്താടിലെ വി വി ജനാര്‍ദ്ദന്‍ - ഷൈലജ ദമ്പതികളുടെ മകന്‍ ടി ശ്രീഹരി (19) ആണ് മരിച്ചത്. പുതിയങ്ങാടി ബീച്ചിനു സമീപത്താണ് ബൈക്ക് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
മാടായി കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ ശ്രീഹരി കോളജിലെ സഹപാഠികള്‍ക്കൊപ്പം ബീച്ചിലെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ശ്രീഹരി പിന്‍സീറ്റ് യാത്രക്കാരനായിരുന്നു. ഏക സഹോദരി അഷിത.
Keywords: Kasaragod, Kerala, news, Kannur, Accidental Death, Youth, Payyannur, College student died in Accident
< !- START disable copy paste -->