അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പോലീസ് ജില്ലാ ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു
May 4, 2018, 15:14 IST
കാസര്‍കോട്:(www.kasargodvartha.com 04/05/2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പോലീസ് ജില്ലാ ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. കാസര്‍കോട് എസ് പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോത്തായിമുക്കിലെ മൈയ്യിച്ച രവീന്ദ്രന്‍ (45) ആണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് മസ്തിഷ്‌ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രവീന്ദ്രന്‍.
ഇതിനിടയില്‍ അസുഖം മാറി വരുന്നതിനിടെ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് അസുഖം മൂര്‍ച്ഛിക്കുകയും വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ മംഗളൂരു കെഎംസി ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഉച്ചയോടെ പയ്യന്നൂരിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
കുഞ്ഞിരാമന്‍- ചീയ്യേയി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കള്‍: അമല്‍, അനല്‍. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, ഭാസ്‌കരന്‍. നേരത്തെ കാസര്‍കോട് റെയില്‍വേ പോലീസിലും ജോലി ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Death, Obituary, Treatment, Police, Kannur, Deadbody, Civil police officer died after illness

< !- START disable copy paste -->