കെ സുധാകരന്റെ പ്രചരണ ബോര്‍ഡ് തെങ്ങില്‍ കെട്ടിയതിന് കല്യാണ വീട്ടിലെ അലങ്കരിച്ച മതിലിനു നേരെ കരി ഓയില്‍ പ്രയോഗം
Mar 31, 2019, 15:40 IST
കണ്ണൂര്‍: (www.kasargodvartha.com 31.03.2019) കെ സുധാകരന്റെ പ്രചരണ ബോര്‍ഡ് തെങ്ങില്‍ കെട്ടിയതിന് കല്യാണ വീട്ടിലെ അലങ്കരിച്ച മതിലിനു നേരെ കരി ഓയില്‍ പ്രയോഗം. മാലൂര്‍ പഞ്ചായത്തിലെ ശിവപുരം വെള്ളിലോട് ഹസൈനാര്‍ ഹാജിയുടെ വീട്ടുമതിലിനാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് യു ഡി എഫ് ആരോപിച്ചു. സംഭവം സംബന്ധിച്ച് വീട്ടുകാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് യു ഡി എഫ് ആരോപിച്ചു. സംഭവം സംബന്ധിച്ച് വീട്ടുകാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Wedding, Black oil attack against home wall
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Wedding, Black oil attack against home wall
< !- START disable copy paste -->