ടിപ്പ് കുറയുമെന്ന് കരുതി ബാറില്‍ പുതുതായി ജോലിക്കെത്തിയ സപ്ലയറെ മറ്റു ജീവനക്കാര്‍ മര്‍ദിച്ചു
Oct 31, 2019, 11:48 IST
തളിപ്പറമ്പ്: (www.kasargodvartha.com 31.10.2019) ബാറില്‍ പുതുതായി ജോലിക്കെത്തിയ സപ്ലയറെ ടിപ്പ് കുറയുമെന്ന ഭീതിയില്‍ അക്രമിച്ച സഹ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. തളിപ്പറമ്പ ബാറിലെ ജീവനക്കാരായിരുന്ന ആലക്കോട്ടെ ഇടശേരിയില്‍ ഹൗസില്‍ ഇ ആര്‍ അശോകനെ (39) മര്‍ദിച്ചതിന് കുഞ്ഞുമോന്‍, രജിത്ത്, പ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം തളിപ്പറമ്പ പോലീസ് കേസെടുത്തത്.
അശോകന്‍ കഴിഞ്ഞദിവസം ഇവിടെ ജോലിക്കെത്തിയതോടെ കുഞ്ഞുമോനും മറ്റും ലഭിക്കുന്ന ടിപ്പ് കുറഞ്ഞുവത്രെ. ഇതില്‍ ക്ഷുഭിതരായ മറ്റ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. പട്ടികജാതിക്കാരനായ അശോകനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kannur, Top-Headlines, Assault, Attack, Crime, Bar Supplier attacked by colleagues
< !- START disable copy paste -->