എ ബി വി പി പ്രവര്ത്തകന് ശ്യാമപ്രസാദ് കൊലപാതകം: മുഖ്യ സൂത്രധാരന്‍ പിടിയില്‍
Sep 2, 2018, 12:54 IST
കണ്ണൂര്‍:(www.kasargodvartha.com 02/09/2018) കണ്ണൂര്‍ പേരാവൂരില്‍ എ ബി വി പി പ്രവര്ത്തകന് കെ.വി. ശ്യാമപ്രസാദിനെ കൊലപെടുത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന് പ്രസിഡന്റ് വി.എം സലീമാണ് പിടിയിലായത്. ഒളിവില്‍ പോയിരുന്ന സലീമിനെ കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് പേരാവൂര്‍ പോലീസ് പിടികൂടുകയായിരുന്നു. അവിടെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു സലീം.
കാക്കയങ്ങാട് ഐ.ടി.ഐ. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ കഴിഞ്ഞ ജനുവരി 19നാണ് ശ്യാമപ്രസാദിനെതിരെ ആക്രമണം നടത്തി കൊലപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Murder-case, arrest, Police, Attack,ABVP activist Shyamaprasad murder: main master minder were held