അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി ഭാരവാഹികള്‍
Apr 19, 2014, 18:28 IST
അബുദാബി: (www.kasargodvartha.com 19.04.2014)അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഹസ്സന് കുട്ടി മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് മുന്‍ ജനറല്‍ സെക്രട്ടറി എംപിഎം റഷീദ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ബി മാട്ടൂല്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി നസീര്‍ ബി മാട്ടൂല്‍ (പ്രസിഡന്റ്), അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി (സെക്രട്ടറി), വി.കെ ഷാഫി (ട്രഷറര്‍), ഓപി അബ്ദുല്‍ റഹ്മാന്, മുഹമ്മദ് നാറാത്ത്, എകെ മഹമൂദ്, യുഎം ശറഫുദ്ദീന്‍(വൈസ് പ്രസിഡന്റുമാര്‍), ഹംസ നടുവില്‍, കാസിം കവ്വായി, മൊയ്ദീന് കുട്ടി കയ്യം, നിസ്സാര്‍ മാസ്റ്റര്‍(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റെര് ജനറല്‍ സെക്രട്ടറി ഉസ്മാന് കരപ്പാത്ത്, മുന്‍ ജനറല്‍ സെക്രട്ടറി എംപിഎം റഷീദ്, സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഹസ്സന് കുട്ടി മാസ്റ്റര്‍, മുന്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് മൗലവി, ഇന്ത്യന്‍ ഇസ്ലാമിക് വൈസ് പ്രസിഡന്റ് കെ.കെ ഹംസ കുട്ടി തൃശുര്, അബൂദാബി തളിപ്പറമ്പ സിഎച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ എപി ഉമര്‍ ഹാജി തളിപ്പറമ്പ, ഇസ്ലാമിക് സെന്റര്‍ പബ്ലിക് റീലേഷെന് സെക്രട്ടറി സാബിര്‍ മാട്ടൂല്‍, കെഎംസിസി നെറ്റ് സോണ്‍ പ്രസിഡന്റ് ഓവി ശാദുലി പയ്യന്നൂര്‍, മണ്ഡലം കെഎംസിസി പ്രസിഡന്റ് സഹദ് മാസ്റ്റര്‍ കല്ല്യാശ്ശേരി, കെഎംസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആലം, തളിപറമ്പ് കെഎംസിസി ജനറല്‍ സെക്രടറി ഒ.കെ ഹസ്സന് കുഞ്ഞി, ഇരിക്കൂര്‍ കെഎംസിസി മണ്ഡലം പ്രസിഡന്റ് ഫൈസല്‍ യുപി തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് മൗലവി സ്വാഗതവും ജനറല്‍ സെക്രടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Abudhabi, Gulf, KMCC, Kannur, Kannur KMCC, Indian Islamic Centre, President, Secretary, Abudhabi Kannur KMCC, Abudhabi Kannur KMCC New office bearers.
Advertisement:
നസീര്‍ ബി മാട്ടൂല്‍ (പ്രസിഡന്റ്), |
പുതിയ ഭാരവാഹികളായി നസീര്‍ ബി മാട്ടൂല്‍ (പ്രസിഡന്റ്), അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി (സെക്രട്ടറി), വി.കെ ഷാഫി (ട്രഷറര്‍), ഓപി അബ്ദുല്‍ റഹ്മാന്, മുഹമ്മദ് നാറാത്ത്, എകെ മഹമൂദ്, യുഎം ശറഫുദ്ദീന്‍(വൈസ് പ്രസിഡന്റുമാര്‍), ഹംസ നടുവില്‍, കാസിം കവ്വായി, മൊയ്ദീന് കുട്ടി കയ്യം, നിസ്സാര്‍ മാസ്റ്റര്‍(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
അഡ്വ. മുഹമ്മദ് കുഞ്ഞി (സെക്രട്ടറി) |
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് മൗലവി സ്വാഗതവും ജനറല്‍ സെക്രടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
വി.കെ ഷാഫി (ട്രഷറര്‍) |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Abudhabi, Gulf, KMCC, Kannur, Kannur KMCC, Indian Islamic Centre, President, Secretary, Abudhabi Kannur KMCC, Abudhabi Kannur KMCC New office bearers.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍