സംസ്ഥാനത്ത് 12 കൊറോണ കേസുകള്‍ കൂടി; കണ്ണൂരിലും എറണാകുളത്തും 3 പേര്‍ക്ക്, ആകെ കൊറോണ ബാധികരുടെ എണ്ണം 52 ആയി
Mar 21, 2020, 18:43 IST
കണ്ണൂര്‍: (www.kasargodvartha.com 21.03.2020) കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച 12 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികളും ആറു പേര്‍ കാസര്‍കോട് സ്വദേശികളും മൂന്നു പേര്‍ എറണാകുളത്തുമാണ്.
എല്ലാവരും ഗള്‍ഫില്‍ നിന്നും വന്നവരാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, കേരള വാര്‍ത്ത,3 corona positive cases in Kannur
< !- START disable copy paste -->