ഹുക്കയുമായി 2 യുവാക്കള്‍ പിടിയില്‍
Nov 9, 2017, 10:32 IST
കണ്ണൂര്‍:(www.kasargodvartha.com 09/11/2017) ഹുക്കയുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപത്തെ പന്തലത്ത് സലീഷ് (32), വേളാപുരത്തെ ഷാനവാസ് (21) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. യുവാക്കളില്‍ നിന്നും 22 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഗള്‍ഫില്‍ നിന്നുമാണ് ഹുക്ക കൊണ്ടുവരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ഹുക്കകളിലൂടെ പുകച്ച് ലഹരിമരുന്ന് വലിച്ചെടുക്കുന്ന രീതി യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്നതായും എക്‌സൈസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഹുക്കകളിലൂടെ പുകച്ച് ലഹരിമരുന്ന് വലിച്ചെടുക്കുന്ന രീതി യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്നതായും എക്‌സൈസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Youth, Gulf, Railway station, Investigation, Top-Headlines, Hukka, 2 held with Hukka
Keywords: News, Kannur, Youth, Gulf, Railway station, Investigation, Top-Headlines, Hukka, 2 held with Hukka