നായകള്‍ക്ക് വെട്ടേറ്റ സംഭവം; നായമാംസ തീറ്റക്കാരായ അന്യ-സംസ്ഥാന തൊഴിലാളികളെന്ന് സംശയം
Dec 10, 2012, 18:26 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ നായക്കളെ വെട്ടിപ്പരിപ്പേല്‍പ്പിക്കുന്നത് നായതീറ്റക്കാരായ അന്യ സംസ്ഥാന തൊഴിലാളികളാണെന്ന് സൂചന.
ആസാം, ബംഗാള്‍, മണിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങലില്‍ നിന്നെത്തിയ ആയിരക്കണക്കിനു തൊഴിലാളികള്‍ കോഴി, ബീഫ് തുടങ്ങിയ മാംസാഹാരത്തിനു പുറമെ പട്ടിമാംസവും ഭക്ഷിക്കാറുണ്ടെന്നു പറയുന്നു. വാടക ക്വാര്‍ട്ടേര്‍സുകളിലും മറ്റുമായി തമ്പടിച്ചു കഴിയുന്ന ഇവര്‍ വഴിയില്‍ തഞ്ചത്തില്‍ കിട്ടുന്ന പട്ടികളെ വെട്ടിക്കൊന്നു ഭക്ഷിക്കാറുണ്ടന്ന് പറയുന്നു.
കഴിഞ്ഞ ദിവസം ബംഗാളി സ്വദേശിയായ ഒരു യുവാവ് പട്ടി ഇറച്ചി ഭക്ഷിക്കുന്നതിനെകുറിച്ച് വിമുക്ത ഭടനായ ഒരു യുവാവിനോട് സൗഹൃദ സംഭഷത്തിനിടയില്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്.

Keywords : Kanhangad, Street Dog, Attack, Hosdurg, Assam, Bangal, Manipur, Other State Workers, Chicken, Beef, Kerala, Malayalam News.