city-gold-ad-for-blogger

പന്നിപ്പള്ളി കീംക്കാംകോട്ടെ സാവിത്രി നിര്യാതയായി

അമ്പലത്തുകര: (www.kasargodvartha.com 08/05/2015) പന്നിപ്പള്ളി കീംക്കാംകോട്ട് മുരളികയിലെ കൃഷ്ണ കായര്‍ത്തായയുടെ ഭാര്യ സാവിത്രി (68) അന്തരിച്ചു. മക്കള്‍: ശ്രീധര കായര്‍ത്തായ, വാസുദേവ കായര്‍ത്തായ, സവിത (അധ്യാപിക).

പന്നിപ്പള്ളി കീംക്കാംകോട്ടെ സാവിത്രി നിര്യാതയായിമരുമക്കള്‍: രോഹിണി, മനോരമ, കൃഷ്ണന്‍ നമ്പൂതിരി (അധ്യാപകന്‍). സഹോദരങ്ങള്‍: ത്രിവിക്രമ, ബാലസരസ്വതി, വാസന്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Obituary, Kasaragod, Kanhangad, Kerala, Savithri. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia