റിട്ട. ബാങ്ക് മാനേജര്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 9, 2013, 19:46 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ആറങ്ങാടി ശാഖയിലെ റിട്ട. ബാങ്ക് മാനേജറും തോയമ്മല്‍ സ്വദേശിയുമായ എം .എം. സദാശിവ(60) കുഴഞ്ഞ് വീണ് മരിച്ചു. തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീട്ടുപറമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞ് വീണ് സദാശിവയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംസ്‌കാരം. മനോരമയാണ് ഭാര്യ. ശിവപ്രസാദ്, വിനയചന്ദ്രന്‍, മനോജ് എന്നിവരാണ് മക്കള്‍.
Keywords: Rtd.Bank manager, M.M.Sadashiva, Obituar, Kanhangad, Kasaragod, Kerala, Malayalam news







