കാഞ്ഞങ്ങാട്ടെ കെ. അമ്പൂഞ്ഞി നിര്യാതനായി
May 16, 2013, 12:21 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി ശോഭാലയത്തില്‍ കെ. അമ്പൂഞ്ഞി (89) നിര്യാതനായി. സീനിയര്‍ അഗ്രികള്‍ചറല്‍ ഡമോണ്‍സ്റ്റേറ്ററായി റിട്ടയര്‍ ചെയ്ത ശേഷം കാഞ്ഞങ്ങാട് പത്മ നഴ്‌സിംഗ് ഹോം മാനേജരായിരുന്നു. ഭാര്യ: പരേതയായ നാരായണി.
മക്കള്‍: സി. ചന്ദ്രന്‍ (ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണര്‍. സെപ്‌സ്, ബാംഗ്ലൂര്‍), സി. രാജന്‍ (റിട്ട. ഫോറസ്റ്റര്‍), സി. അശോകന്‍ (നവോദയ വിദ്യാലയ, പെരിയ), സി. ശോഭന (ജൂനിയര്‍ സൂപ്രണ്ട്, മില്‍മ കാസര്‍കോട് ഡയറി, മാവുങ്കാല്‍), സി. മോഹനന്‍ (യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍, കാസര്‍കോട്), സി. ശശികുമാര്‍ (എ.എസ്.ഐ, ഐ.എസ്.എഫ്, ഡല്‍ഹി), സി. പ്രസന്നകുമാര്‍, സി. ഗോപകുമാര്‍ (ഇരുവരും മര്‍ച്ചന്റ് നേവി). മരുമക്കള്‍: രാജലക്ഷ്മി, ഗീത, ചന്ദ്രമതി, പാലക്കുന്നില്‍കുട്ടി, ജിജി, രഞ്ജിനി, ദീപ, ഷിബിത.
Keywords: Kanhangad, Ambunhi, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







