പാന്‍ടെക്കില്‍ സൗജന്യപരിശീലനം ആരംഭിച്ചു
Aug 1, 2015, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/08/2015) പാന്‍ടെക്കില്‍ ആരംഭിച്ച സൗജന്യ ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫ്‌ളവര്‍ മേക്കിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ചൈല്‍ഡ്‌ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ അധ്യക്ഷത വഹിച്ചു.
ശ്രീലത ശീനിവാസന്‍, തങ്കമണി, വിജയകുമാര്‍, രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍സ്ട്രക്ടര്‍ അജിത സ്വാഗതവും, വിജിത എ.കെ നന്ദിയും പറഞ്ഞു. ക്ലാസില്‍ 40 പഠിതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
ശ്രീലത ശീനിവാസന്‍, തങ്കമണി, വിജയകുമാര്‍, രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍സ്ട്രക്ടര്‍ അജിത സ്വാഗതവും, വിജിത എ.കെ നന്ദിയും പറഞ്ഞു. ക്ലാസില്‍ 40 പഠിതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
Keywords : Kanhangad, Kasaragod, Kerala, Pantech, Kookanam-Rahman, Free Training.