കാഞ്ഞങ്ങാട്: കൊവ്വല്‍പ്പള്ളി മുതല്‍ അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് വരെ പുതിയതായി വലിച്ച 11 കെ വി ലൈനില്‍ ഏതുസമയവും വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ലൈനുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും അസി. എക്സിക്യൂട്ടവ് എന്‍ജിനിയര്‍ അറിയിച്ചു.