ഹൊസ്ദുര്‍ഗ് സി.ഐ ആയി കെ.വി. വേണുഗോപാല്‍ ചാര്‍ജ്ജെടുത്തു
Sep 21, 2011, 16:56 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സി.ഐ ആയി കെ.വി. വേണുഗോപാല്‍ ചാര്‍ജ്ജെടുത്തു. നേരത്തെ കൂത്തുപ്പറമ്പ് സി.ഐ ആയിരുന്നു. ചീമേനി സ്വദേശിയാണ്. കാസര്‍കോട്, ആദൂര്‍ എന്നിവടങ്ങളില്‍ സി.ഐ ആയി പ്രവര്‍ത്തിച്ചിരുന്നു.
Keywords: C.I, K.V Venugopal, Kanhangad, Hosdhurg, Chimeni,Adhur,Police, Kasaragod, ചീമേനി, കെ.വി. വേണുഗോപാല്‍, ഹൊസ്ദുര്‍ഗ് .