ഹജ്ജ് സംഗമം നടത്തി
Sep 27, 2011, 15:05 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പരിധിയിലെ ഹജ്ജാജിമാരുടെ സംഗമം അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.കെ. ജാഫര്‍, എം.കെ. മുഹമ്മദ്കുഞ്ഞി, പി. മുഹമ്മദ്കുഞ്ഞി, സി.എച്ച്. നൂറുദ്ദീന്‍, കെ.ബി. കുട്ടിഹാജി, കെ. ഇസ്മയില്‍ ഹാജി, അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
Keywords: Hajj camp, Kanhangad, kasaragod,