സ്നേഹ സന്ദേശയാത്ര
Jan 21, 2012, 10:49 IST
കാഞ്ഞങ്ങാട് കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി നടത്തുന്ന സ്നേഹ സന്ദേശയാത്ര കരിവെള്ളൂരില്‍ നിന്നും കളിയാട്ട കമ്മിറ്റി ചെയര്മാന് വേണുഗോപാലന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ കരിവെള്ളൂര്‍ മുച്ചിലോട്ട് വലിയച്ഛന് പ്രമോദ് കോമരവും, കൃഷ്ണന് അന്തിത്തിരിയന്, ചന്തു അന്തിത്തിരിയന് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
Keywords: Kasaragod, Kanhangad, Temple, Inauguration,