സ്‌കാര്‍ അഡ്വര്‍ടൈസ്‌മെന്റ് ഉദ്ഘാടനം ചെയ്തു
May 1, 2014, 17:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.05.2014) കാഞ്ഞങ്ങാട് ടൗണ്‍ യുണിയന്‍ ബാങ്കിന് സമീപം കമാല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌കാര്‍ അഡ്വര്‍ടൈസ്‌മെന്റിന്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങില്‍ ക്യാപ്റ്റന്‍ ഷെരീഫ് കല്ലട്ര നിര്‍വഹിച്ചു.
വ്യാപാരികളായ എല്‍.കെ.മുനീര്‍, അഫ്താബ് ഫണ്‍ടെക്, ബി.എച്ച്.മുഹമ്മദ് ഹാജി, കുന്നില്‍ അബ്ബാസ്, സ്‌കാര്‍ അഡ്വര്‍ടൈസ്‌മെന്റ് ഡയറക്ടര്‍ അഷ്‌കര്‍ ബെള്ളൂര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിന് സാക്ഷികളായി.
പത്ര പരസ്യം, കോംപ്ലിമെന്ററി ആന്‍ഡ് ഗിഫ്റ്റ് ഉല്‍പ്പന്നങ്ങള്‍, ബലൂണ്‍ ഡെക്കറേഷന്‍, ബിസിനസ് പ്രമോഷനുള്ള വിവിധ പാക്കേജുകള്‍, വെഡ്ഡിംഗ് കാര്‍ഡ്‌സ്, ബ്രോഷെര്‍ പ്രിന്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഫ്‌ലക്‌സ് പ്രിന്റിംഗ്, വിനയല്‍ കട്ടിംഗ്, ട്രോഫി നിര്‍മാണം തുടങ്ങിയ സേവനങ്ങള്‍ സ്‌കാര്‍ അഡ്വര്‍ടൈസ്‌മെന്റിലൂടെ ലഭ്യമാകും.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kanhangad, Inauguration, kasaragod, Kerala, Skar advertisement inaugurated, Graphic Design, Flex Printing
Advertisement:
വ്യാപാരികളായ എല്‍.കെ.മുനീര്‍, അഫ്താബ് ഫണ്‍ടെക്, ബി.എച്ച്.മുഹമ്മദ് ഹാജി, കുന്നില്‍ അബ്ബാസ്, സ്‌കാര്‍ അഡ്വര്‍ടൈസ്‌മെന്റ് ഡയറക്ടര്‍ അഷ്‌കര്‍ ബെള്ളൂര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിന് സാക്ഷികളായി.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kanhangad, Inauguration, kasaragod, Kerala, Skar advertisement inaugurated, Graphic Design, Flex Printing
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067