സഹോദരന്റെ വെട്ടേറ്റ് യുവാവ് ആശുപത്രിയില്‍
Mar 14, 2012, 16:25 IST
കാഞ്ഞങ്ങാട്: കൈ വാള്‍ കൊണ്ടുള്ള വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കാസര്‍കോട് സ്വദേശി ബാബുവിന്റെ മകന്‍ കെ അശോകനാണ്(34) ജ്യേഷ്ഠന്‍ ജയരാമന്റെ വെട്ടി പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് അരയി കാര്‍ത്തികയില്‍ ജയരാമന്റെ വീട്ടിലാണ് സംഭവം. സ്വത്ത് തര്‍ക്കമാണ് കാരണം. തലയ്ക്ക് സാരമായി പരിക്കേറ്റ അശോകനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Stabbed, kasaragod, Brothers