സംസ്ഥാന വടംവലി ചാമ്പ്യന്‍ ഷിപ്പ്: വനിതാ വിഭാഗത്തില്‍ ജില്ലയ്ക്ക് കിരീടം
Sep 13, 2015, 14:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2015) പത്തനംതിട്ടയില്‍ നടന്ന 22 -ാമത് സംസ്ഥാന പുരുഷ - വനിത വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. വയനാടിനാണ് രണ്ടാം സ്ഥാനം.
പുരുഷ വിഭാഗത്തില്‍ കാസര്‍കോടിനെ തോല്‍പിച്ച് കണ്ണൂര്‍ കിരീടം നേടി. മത്സരം റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോസഫ് വാഴയക്കന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പുരുഷ വിഭാഗത്തില്‍ കാസര്‍കോടിനെ തോല്‍പിച്ച് കണ്ണൂര്‍ കിരീടം നേടി. മത്സരം റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോസഫ് വാഴയക്കന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
Keywords : Kanhangad, Championship, Woman, Kasaragod, Kerala, Sports, Winners, Vadamvali.