Home Kanhangad വ്യദ്ധനെ കാണ്മാനില്ല Whatsapp Group Whatsapp Channel By Web Desk SreOct 7, 2011, 13:58 IST കാഞ്ഞങ്ങാട്: പനത്തടി അരിപ്പുറോഡിലെ ദാമോദരന്‍(85) കാണാനില്ലെന്നു പരാതി. ഒരു മാസം മുമ്പ് മകന്റെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. രാജപുരം പോലീസ് കേസെടുത്തു. Keywords: Kanhangad, Missing, Old-man, കാഞ്ഞങ്ങാട്, കാണ്മാനില്ല Tags Share this story Featured Recommended