വൈദ്യുതി പോസ്റ്റിലെ തീപ്പൊരി കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്ക്
Jan 21, 2015, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/01/2015) വൈദ്യുതി പോസ്റ്റിലെ തീപ്പൊരി കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. അരയി കാര്‍ത്തികയിലെ ദാമോദരന്റെ ഭാര്യ എം. ലീലക്കാണ് (45) പരിക്കേറ്റത്. കാലെല്ല് പൊട്ടിയ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം അരയി റോഡിലാണ് സംഭവം. നടന്നു പോകുന്നതിനിടെ ലൈനില്‍ തീ ആളിപടരുന്നത് കണ്ട് ഭയന്നോടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം അരയി റോഡിലാണ് സംഭവം. നടന്നു പോകുന്നതിനിടെ ലൈനില്‍ തീ ആളിപടരുന്നത് കണ്ട് ഭയന്നോടുകയായിരുന്നു.