വൈദ്യുതിലൈന്‍ വലിക്കുന്നതിനെചൊല്ലി അയല്‍വാസികള്‍ ഏറ്റുമുട്ടി
Aug 14, 2015, 14:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/08/2015) വൈദ്യുതി ലൈന്‍ മാറ്റിവലിക്കുമ്പോള് അടുത്ത പറമ്പിലേക്ക് മാറിയതിനെച്ചൊല്ലി ബന്ധുക്കളായ അയല്‍വാസികള്‍ ഏറ്റുമുട്ടി. കുശാല്‍ നഗറിലെ ആനന്ദകൃഷ്ണന്റെ മകന് അഖില്‍(24) അയല്‍ക്കാരനും മാതൃസഹോദരി ഭര്‍ത്താവുമായ ടി.അശോകന്(52) എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
അടിയില്‍ പരിക്കേറ്റ അശോകനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോകനും ഭാര്യ ഉഷയും ചേര്ന്നടിച്ചുവെന്ന അഖിലിന്റെ പരാതിയില്‍ അശോകനും ഭാര്യക്കുമെതിരെ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kanhangad, Clash, Neighbors chased.
Advertisement:
അടിയില്‍ പരിക്കേറ്റ അശോകനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോകനും ഭാര്യ ഉഷയും ചേര്ന്നടിച്ചുവെന്ന അഖിലിന്റെ പരാതിയില്‍ അശോകനും ഭാര്യക്കുമെതിരെ പോലീസ് കേസെടുത്തു.
Advertisement: