വെള്ളിക്കോത്തെ വി.ചപ്പില അമ്മ നിര്യാതയായി
Mar 2, 2012, 10:30 IST
കാഞ്ഞങ്ങാട്: കല്യാല്‍ മുച്ചിലോട്ട് വല്യച്ഛന്‍ കുമാരന്‍ കോമരത്തിന്റെ പിതൃസഹോദരി വെള്ളിക്കോത്തെ വി.ചപ്പില അമ്മ (80) നിര്യാതയായി ഭര്‍ത്താവ്: പരേതനായ മുത്തു മേസ്ത്രി. മക്കള്‍: ഗംഗാധരന്‍ (ഗള്‍ഫ്), മുരളീധരന്‍ (ഭാരത് ബീഡി കോണ്‍ട്രാക്ടര്‍), പദ്മിനി, പുഷ്പലത (ക്ളര്‍ക്ക്, ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ്). മരുമക്കള്‍: സുകുമാരന്‍, കെ.പ്രഭാകരന്‍ (അധ്യാപകന്‍, വെള്ളിക്കോത്ത് എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്.), രോഹിണി, പുഷ്പ. സഹോദരന്‍: പരേതനായ വാണിയന്‍.
Keywords: V. Chappilamma, Obituary, Kanhangad, Kasaragod,