വെള്ളിക്കോത്തെ പകെ. കാരിച്ചി നിര്യാതയായി
Jul 25, 2012, 09:32 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂര്‍ വയല്‍ വീട്ടിലെ പരേതനായ രാമന്റെ ഭാര്യ കെ. കാരിച്ചി(95) നിര്യാതയായി. മക്കള്‍: നാരായണന്‍(ഗണേഷ് പ്രിന്റേഴ്‌സ,് പുതിയകോട്ട), കൃഷ്ണന്‍(സെക്യൂരിറ്റി ജീവനക്കാരന്‍, ഇന്‍ഡസ് മോട്ടേഴ്‌സ്, കാഞ്ഞങ്ങാട്), മരുമക്കള്‍: ഇന്ദിര(അംഗണ്‍വാടി വര്‍ക്കര്‍ അതിഞ്ഞാല്‍), പുഷ്പലത(കുടുംബശ്രീ ഹോട്ടല്‍, വെള്ളിക്കോത്ത്).
Keywords: Karichi, Obituary, Bellikoth







