വീട്ടില്‍ അതിക്രമിച്ച് കയറി അക്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്
Oct 4, 2012, 21:52 IST
കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ മര്‍ദിച്ചുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കും മകനുമെതിരെ കോടതി നിര്‍ദേശപ്രകാരം പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ചിത്താരി മുണ്ട വളപ്പിലെ എം രാമകൃഷ്ണന്റെ (56) പരാതിയില്‍ രമേശന് (58), ഭാര്യ സരോജിനി, മകന് പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (2) കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തത്.
രമേശനും സരോജിനിയും പ്രശാന്തും വീട്ടില്‍ കയറി തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് രാമകൃഷ്ണന് കോടതിയില്‍ നല്കിയ ഹരജിയില്‍ വ്യക്തമാക്കുകയായിരുന്നു. സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമത്തിന് കാരണമായത്.

Keywords: House, Attack, Couples, Case, Chithari, Kanhangad, Kasaragod, Kerala, Malayalam news