വീടുകളുടെ താക്കോല്‍ ദാനവും ധനസഹായ വിതരണവും നടത്തും
Sep 20, 2011, 16:54 IST
കാസര്‍കോട്: ഇന്ദിരാ ആവാസ് യോജന പ്രകാരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ പണിപൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും, വീട് നിര്‍മ്മാണ പദ്ധതിയുടെ ആദ്യ ഗഡു ധനസഹായ വിതരണവും സെപ്തംബര്‍ 23 ന് 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് നിര്‍വ്വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ,.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത നിര്‍വ്വഹിക്കും.
Keywords: Kanhangad, kasaragod, House,