വിദേശത്ത് നിന്നും അയച്ച പാഴ്‌സലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്നു
Feb 9, 2012, 16:01 IST
വെള്ളരിക്കുണ്ട് : വിദേശത്ത് നിന്നും സഹോദരന്‍ പോസ്റ്റ്ഓഫീസ് വഴി വിപിപി ആയി യുവതിക്ക് അയച്ച പാഴ്‌സലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്നു.
പരപ്പ സ്വദേശിനിയായ എം.ശ്രീകലയ്ക്ക് സഹോദരന്‍ അയച്ച മൊബൈല്‍ ഫോണാണ് മോഷണം പോയിരിക്കുന്നത്. ജനുവരി 28നാണ് സഹോദരന്‍ തപാല്‍ വഴി മൊബൈല്‍ ഫോണ്‍ അടങ്ങിയ പാഴ്‌സല്‍ അയച്ചത്.
ഫെബ്രുവരി 6ന് പാഴ്‌സല്‍ കൈപ്പറ്റുമ്പോള്‍ അത് തുറന്ന നിലയിലായിരുന്നുവെന്ന് ശ്രീകല പറയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീകല ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.

Keywords: kasaragod, Kanhangad, mobile-Phone, Robbery,