വാന്‍ മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Nov 5, 2011, 16:32 IST
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ വാന്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. മംഗലാപുരം സ്വദേശികളായ വിനോദ്( 48), ജോസ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പരിക്കേറ്റവരെ മംലപുരത്തെ ആശുപത്രിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Keywords: Kasaragod, Kanhangad, Kottacheri, Omni Van