വാട്ടര്‍ കണക്ഷന്‍ നല്‍കും
Feb 2, 2012, 08:30 IST
എളേരി: സ്പാന്‍ പദ്ധതിപ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വെസ്റ്റ്എളേരി ശുദ്ധജല വിതരണപദ്ധതിയില്‍ നിന്നും സാധ്യതയനുസരിച്ച് ഗാര്‍ഹിക- ഗാര്‍ഹികേതര കണക്ഷന്‍ കൊടുക്കുന്നു. ആവശ്യമുള്ളവര്‍ ഉടമസ്ഥ സര്‍ടിഫിക്കറ്റ് സഹിതം കേരള വാട്ടര്‍ അതോറിറ്റി കാഞ്ഞങ്ങാട് സബ്ഡിവിഷനുമായി ബന്ധപ്പെടണം. മടിക്കൈ ശുദ്ധജല വിതരണപദ്ധതിയില്‍ നിന്നും വാട്ടര്‍ കണക്ഷന്‍ കൊടുക്കുന്നത് നിര്‍ത്തിവച്ചതായും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
Keywords: kasaragod, Kanhangad, Water connection