ലേലം ചെയ്യുന്നു
Feb 1, 2012, 15:32 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നുകുപ്പികള്‍, പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, കന്നാസുകള്‍ എന്നിവ പരസ്യമായി ലേലം ചെയ്യും. ഫെബ്രുവരി 6-ന് രാവിലെ 11 മണിക്കാണ് ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാവുന്നതാണ്.
Keywords: Kasaragod, Medicine, Kanhangad, Hospital.